‘ദേവസ്യ നിരന്തരം ഭീഷണിപ്പെടുത്തി; കൈക്കൂലി ചോദിച്ചെന്ന് തെളിയിക്കണം’; സസ്‌പെൻഷനെതിരെ സി. ഗീത
കൽപ്പറ്റ: സസ്‌പെൻഷൻ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും, പരാതിക്കാരനായ കെ.ജെ. ദേവസ്യ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീത. നൂൽപ്പുഴയിലെ ഭൂമി തരംമാറ്റൽ…