കാപ്പ ചുമത്തി നാടുകടത്തി
വൈത്തിരി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. വൈത്തിരി, കുന്നത്തിടവക,പന്ത്രണ്ടാം പാലം, എം കെ നിവാസിൽ എം.കെ ദാസൻ(48)നെയാണ് വയനാട്…
വൈത്തിരി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. വൈത്തിരി, കുന്നത്തിടവക,പന്ത്രണ്ടാം പാലം, എം കെ നിവാസിൽ എം.കെ ദാസൻ(48)നെയാണ് വയനാട്…
ബംഗളൂരു : വയനാടും കർണാടകയുമായുള്ള രാത്രി യാത്ര നിരോധനം; മാനന്തവാടി – ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ,ബാവലി വഴിയുള്ള യാത്ര നിരോധനത്തിലെ സമയ…
സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു കേരളപ്പിറവി ദിനത്തില്‍ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത്…
ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തില്‍, നടപടികള്‍ പൂര്‍ത്തിയാക്കിയ 20 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വോട്ടര്‍പട്ടികയില്‍…
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബോക്സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ ഒളിംപിക് മെഡല്‍ ജേത്രി ലവ്ലിന ബോര്ഗോഹെയ്ന് സ്വര്‍ണം നേടി. ചൈനീസ് താരം ബാഓ…
ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര…
മാനന്തവാടി:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സംസ്ഥാന യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രിയുമായ ഓ ജെ ജനീഷിനെ പയ്യന്നൂരിൽ വെച്ച് അകാരണമായി വണ്ടി തടഞ്ഞു…
കേണിച്ചിറ: സ്വാശ്രയ സംഘങ്ങളുടെ 1.75 കോടി രൂപ തട്ടിയെടുത്ത കേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സിബി…
കാവുംമന്ദം: തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലനം…
കണ്ണൂർ: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.…