Breaking
Sun. Aug 16th, 2026

വയനാട് മെഡിക്കല്‍ കോളേജ്: ആശങ്കകള്‍ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണം: എസ്.ടി.യു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണമെന്നും എസ്.ടി.യു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ്…

തദ്ദേശീയ ജനത ദിനാചരണം സംഘടിപ്പിച്ചു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി. ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലോക തദ്ദേശീയ ജനത ദിനാചരണം സംഘടിപ്പിച്ചു.…

കുട്ടികളുടെ പാര്‍ലമെന്റ് യോഗം നടത്തി

തരുവണ: ഗവണ്‍മെന്റ് യുപി സ്‌കൂള്‍ തരുവണയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പാര്‍ലമെന്റ് യോഗം ചേര്‍ന്നു. സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് വിവിധ ക്ലാസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ്…

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല, അന്വേഷണത്തിന് എസ്‌ഐടി

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ്…

പാന്‍ട്രി മുതല്‍ ശുചിമുറി വരെ, വന്ദേഭാരതുമായി കിടപിടിക്കും; ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ്, ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ് ആലപ്പുഴയില്‍ നിന്ന് ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. ആലപ്പുഴ – ബംഗളൂരു വോള്‍വോ എക്‌സിക്യൂട്ടീവ് സെമി സ്ലീപ്പര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം…

നടന്‍ ദേവന്‍ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം…

ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു: 4 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 4 പേർക്ക് പരിക്കേറ്റു. ബത്തേരി മൂലങ്കാവ് 64-ൽ ഉച്ചയ്ക്ക് 12.15-ഓടെയാണ് അപകടം. കോഴിക്കോട് നിന്ന്…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;.പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത…

ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത…

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരിശീലന പദ്ധതി ആരംഭിച്ചു

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ…