‘വിവാഹത്തിന് യുവതികൾക്ക് സഹായം, യുവാക്കൾക്ക് ജോലി ലഭിക്കുന്നതിന് പ്രത്യേക പരിശീലനം, ജെൻസി വിദ്യാർഥികൾക്ക് ബ്രാൻഡഡ് സൈക്കിൾ’; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ
തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി മരിയ വിൽസൺ അവതരിപ്പിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും ഗുണകരമാകുന്ന വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ, യുവാക്കൾ,…