ആദ്യം തിരിച്ചടി, പിന്നാലെ തകര്‍പ്പന്‍ തിരിച്ചു വരവ്; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക് വിജയം
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വളരെ പിന്നില്‍ നിന്ന ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചു വരവ്.…