അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി
മാനന്തവാടി: നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മേറ്റ്മാര്‍ക്ക് പരിശീലനം നല്‍കി. 37 ഡിവിഷനുകളില്‍നിന്നു തെരഞ്ഞെടുത്ത നൂറോളം മേറ്റുമാര്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്…