‘മടിയിൽ കനമില്ലാത്ത പിണറായി മരണം വരെ സിപിഎം ആയിരിക്കും’, വളഞ്ഞിട്ടടിച്ചോളൂ, അവസാന ശ്വാസം വരെയും പോരാടുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ പ്രതികരിച്ച് മുൻമന്ത്രിയും വീണ വിജയന്റെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ…