‘ഞങ്ങള്‍ക്കു രാജഭരണം മതി, രാജാവ് തിരിച്ചു വരണം’; ഗ്യാനേന്ദ്രയ്ക്കു വിമാനത്താവളത്തില്‍ സ്വീകരണം
കാഠ്മണ്ഡു: നേപ്പാളിന്റെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ വിമാനത്താവളത്തില്‍ എത്തിയതോടെ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നൂറുകണക്കിന് അനുയായികള്‍ തടിച്ചുകൂടി. രാജ്യത്തെ രക്ഷിക്കണമെങ്കില്‍ രാജാവ് ഗ്യാനേന്ദ്രയെ…