Breaking
Sat. Jun 13th, 2026

പെരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

ഇന്ന് രാവിലെ 5 മണിയോട് കൂടെ ആണ് കുറ്റൻ മരം പേരിയ 37ൽ മാനന്തവാടി കണ്ണൂർ റോഡിലേക്ക് മറഞ്ഞു വീണത് കൊട്ടിയൂർ ക്ഷേത്ര ഉത്സവ സമയം ആയതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു മാനന്തവാടി അഗ്നി രക്ഷാ സേന സംഭവസ്ഥലത്തെത്തി 1 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ മരം മുറിച്ചു മാറ്റി ഗതാഗത തടസം ഒഴിവാക്കി
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഒ.ജി. പ്രഭാകരൻ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ്‌ എം പി,രാജേഷ് പി.കെ, ശ്രീകാന്ത് എ എസ് ,അനുറാംപി ഡി ,അജിൽ കെ ,ആനന്ദ് എ ഹോംഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കിയത്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *