നീർവാരം : ഫുട്ബോൾ ആവേശം ഗ്രാമങ്ങളിൽ വീശിയടിക്കുകയാണ്. നീർവാരത്ത് മെസ്സിയുടെ കൂറ്റൻ കട്ട് ഔട്ട് ആണ് അർജന്റീന ആരാധകർ സ്ഥാപിച്ചിട്ടുള്ളത്. ഒട്ടുമിക്ക രാജ്യങ്ങളുടെയും ആരാധകർ ഇവിടെയുണ്ട്. കുട്ടി ആരാധകരാണ് കൂടുതലും.. Post navigation ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്പെരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു