Breaking
Wed. Aug 26th, 2026

പെരുന്തട്ട അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: നഗരസഭ എംപി ലാഡ്‌സ് ഫണ്ട് ഉപയോഗിച്ച് പെരുന്തട്ട അങ്കണവാടിക്ക് നിര്‍മിച്ച
കെട്ടിടം മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍

എസ്. സൗമ്യ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.ജി. ബീന, എ.ആര്‍. ബിനി, പി.ടി. വര്‍ഗീസ്, മുഹമ്മദ് റാഫില്‍, ശശിധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി. രവി, രാജാറാണി എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ് സൂപ്പര്‍വൈസര്‍ ഷീജ മാത്യു സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ സുധ നന്ദിയും പറഞ്ഞു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *