Breaking
Fri. Jul 10th, 2026

റംസാനിന്റെ സുകൃതം വിശ്വാസികൾ ഹൃദയത്തോട് ചേർത്തുവയ്ക്കണം

എസ് കെ എസ് എസ് എഫ്
വയനാട് ജില്ലാ റമസാൻ കാമ്പയിൻ പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്നു.

കൽപറ്റ: റംസാനിന്റെ സുകൃതം
വിശ്വാസികൾ ഹൃദയത്തോട് ചേർത്തുവയ്ക്കണമെന്നും ആരാധനാ കർമ്മങ്ങളാൽ വിശ്വാസി ജീവിതത്തെ കൂടുതൽ സമൃദ്ധമാക്കണമെന്നും പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ.
എസ് കെ എസ് എസ് എഫ്
വയനാട് ജില്ലാ റമസാൻ കാമ്പയിൻ കൽപറ്റ സമസ്ത കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
തങ്ങൾ.
എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി റമസാൻ സന്ദേശം നൽകി. അബ്ദുൽ ലത്തീഫ് വാഫി അധ്യക്ഷത വഹിച്ചു.
അബ്ബാസ് വാഫി ചെന്നലോട്,
ഷിഹാബ് മാസ്റ്റർ റിപ്പൺ,
അഷ്റഫ് വെള്ളിലാടി, ജാഫർ മില്ലുമുക്ക്, ജുബൈർ ദാരിമി വാരാമ്പറ്റ, സലാം തലപ്പുഴ, മുസ്തഫ മാടക്കര, നൗഷാദ് കാരാട്ട്, ഫൈസൽ മുട്ടിൽ, മുജീബ് അഞ്ചുകുന്ന്, റബീബ് പിണങ്ങോട്,
സലീം അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *