മാനന്തവാടി: മാനന്തവാടി എരുമത്തെരുവില്‍ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖന്‍ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. Post navigation മുത്തങ്ങാ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; എം ഗീതാനന്ദന് ഉള്‍പ്പെടെ ആശ്വാസം; ശിക്ഷാവിധി മരവിപ്പിച്ചു