Breaking
Fri. Oct 9th, 2026

ആന്റി ഡ്രഗ്, ആന്റി റാഗിങ്;ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

പനമരം: ഡബ്ല്യു.എം.ഒ ഐ.ജി കോളേജില്‍ കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആന്റി ഡ്രഗ്, ആന്റി റാഗിങ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സുബിന എം. പി അധ്യക്ഷത വഹിച്ച സെമിനാറില്‍ പനമരം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു കെ.എസ് മുഖ്യപ്രഭാഷണം നടത്തി. എ. സ്. ഐ സുബേഷ്, ബിബിഎ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നൗഫല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആമീന്‍ അസ്‌ലഹ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *