സ്വർണം ചോദിച്ചിട്ടു നൽകിയില്ല, സഹോദരിയെ മർദിച്ചു, വിഡിയോയിലൂടെ അപമാനിച്ചു, വ്ലോഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്
ആലപ്പുഴ: സ്വർണാഭരണങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോഗർക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. മണ്ണഞ്ചേരി സ്വദേശി ഗ്രീൻഹൗസ് രോഹിത്തിന്…