‘ലൂസിഫർ പോലെ നേരത്തെ പ്ലാൻ ചെയ്ത് വച്ചിരിക്കുന്ന ഒന്നല്ല ദൃശ്യം; അത് ഓർഗാനിക് ആയി സംഭവിക്കുന്ന ഫ്രാഞ്ചൈസിയാണ്’
‘ദൃശ്യം 3’ പോലെ വലിയൊരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മൂന്നാം ഭാഗം പ്രഖ്യാപിച്ചപ്പോഴാണ് ദൃശ്യം 3 യെക്കുറിച്ച്…