‘ട്രോളുകള്‍ മര്‍മ്മത്ത് തന്നെ കൊണ്ടു…’; മമ്മൂട്ടിയുടെ ഭാഗങ്ങള്‍ റീ-ഡബ്ബ് ചെയ്ത് ചത്താ പച്ച ഒടിടിയില്‍; വീണ്ടും എയറിലേക്ക്!
അര്‍ജുന്‍ അശോകന്‍-റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചത്താ പച്ച ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചത്താ പച്ചയുടെ ഒടിടി എന്‍ട്രി. നവാഗതനായ അദ്വൈത് നായര്‍…