പത്മശ്രീ ചെറുവയല് രാമന്റെ സംസ്കാരം നാളെ; രാവിലെ 9 മുതല് കമ്മന നവോദയ സ്കൂളില് പൊതുദര്ശനം
മാനന്തവാടി: വയനാട്ടിലെ പാരമ്പര്യ നെല്വിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയല് രാമന്റെ (74) സംസ്കാരം നാളെ നടക്കും. ഇന്ന് രാത്രി എട്ട് മണിയോടെ…