ദേശീയ ലൈബ്രറിയന്‍ ദിനാചരണം സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ദേശീയ ലൈബ്രേറിയന്‍ ദിനാഘോഷം സംഘടിപിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് ആമുഖമവതരിപ്പിച്ചു. ചീഫ് ലൈബ്രേറിയന്‍…
മാനന്തവാടി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ദേശീയ ലൈബ്രേറിയന്‍ ദിനാഘോഷം സംഘടിപിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് ആമുഖമവതരിപ്പിച്ചു. ചീഫ് ലൈബ്രേറിയന്‍…
കല്‍പ്പറ്റ: സ്വാതന്ത്ര്യസമര പോരാളികളെ വിസ്മരിക്കുകയും രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് അവരുടെ സംഭാവനകള്‍ മായ്ച്ചുകളയുകയും ചെയ്യുന്ന പ്രവണതകള്‍ക്കെതിരെ, സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും സ്മരിച്ചുകൊണ്ട് ആഗസ്റ്റ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന്…
പത്തനംതിട്ട: കോന്നി കുളത്തുമണ്ണിലെ അംബേദ്കര്‍ ഉന്നതിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. അടിപിടിക്കിടെ ചവിട്ടേറ്റ അനില്‍ (45) ആണ് മരിച്ചത്. അനിലിന്റെ സഹോദരന്റെ…
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്‍,…
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍…
ഡല്‍ഹി: ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്നതില്‍ ഒളിച്ച് കളിച്ച് എയര്‍ ഇന്ത്യ. ആകാശചുഴിയാണ് കാരണമെന്ന ആദ്യ വിശദീകരണത്തിലാണ് മലക്കം…
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്. ഐജി പുട്ടവിമലാദൗത്യ അവധിയില്‍ പോയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ചുമതല. അതേസമയം,…
ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടുറിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ്…
ബത്തേരി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരക്കുനി സ്വദേശിയും ആന വേട്ട കേസിൽ പ്രതിയുമായിരുന്ന ദേവശ്ശേരിയിൽ സോമന്റെ (63 വയസ് ) വീട്ടിൽ മാനിറച്ചിയുണ്ടെന്ന…