ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനം ആചരിച്ചു
കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.…
കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.…
തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം. വെട്ടുകാട് സ്വദേശി സാബുവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സാബുവിൻ്റെ…
ഹൈദരാബാദ്: ഹൈദരാബാദിൽ മായം കലർന്ന വ്യാജ പനീറും അലുവയും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇങ്ങനെ പവന് കണക്കാക്കുമ്പോൾ…
കൊച്ചി: സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. എസ്എഫ്ഐഒ…
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ…
കാസര്‍ഗോഡ്: റേഞ്ച് റോവര്‍ വിവാദത്തിന് മുന്‍പേ മന്ത്രി കെ എം.ഷാജി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം ഉപയോഗിച്ചു. കാസര്‍ഗോഡ് ഓഗസ്റ്റ് 29,30തിയതികളിലെ പരിപാടികള്‍ക്ക് എത്തിയപ്പോള്‍…
കല്‍പ്പറ്റ: സിപിഐ എമ്മിന്റെ വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി സെപ്്തംബര്‍ 28,29 തീയതികളില്‍ പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന് ഫ!ൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലയില്‍ പാര്‍ട്ടിയെ…
വയനാട് ജില്ലയിലെ 13 വില്ലേജുകളെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ 13 വില്ലേജ് കേന്ദ്രങ്ങളിലും…
കൽപ്പറ്റ: ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുഖ്യ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഗ്രാമങ്ങളും ജനവാസമേഖലകളും…