യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്
യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്നലെ മാനേജുമെന്റുമായി നടത്തിയ…