Breaking
Sat. Jul 25th, 2026

Uncategorized

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെഎസ്യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് നടത്തിയ കൽപ്പറ്റ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാർച്ചിനിടയിൽ പോലീസുകാരൻ്റെ മുഖത്തടിച്ച കെ.എസ്‌.യു വയനാട് ജില്ലാ പ്രസിഡന്ററിനെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ…

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി…

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി…

ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മോദിയുടെ വിഡിയോ; പ്രഹസനം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അര്‍ധരാത്രിയില്‍ വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍…

മമ്മൂട്ടി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഞ്ജു വാര്യര്‍…; വിദ്യാര്‍ഥികളെ കേള്‍ക്കണമെന്നും അവരാണ് ഊര്‍ജമെന്നും വിളിച്ച് പറഞ്ഞ് കൂടുതല്‍ സെലിബ്രിറ്റികള്‍

ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കൂടുതല്‍ സെലിബ്രിറ്റികള്‍. മമ്മൂട്ടിയും മഞ്ജു വാര്യരും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട്…

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്നതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍. ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ പരിഗണിച്ചുകൊണ്ടാണ് അജിത് കുമാറിനെ…

പ്രതിപക്ഷ എംപിമാർ ഒരുമിച്ച്, കൂടുതൽ പ്രതിഷേധത്തിന് നീക്കം? എംപിമാർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക്, രാഹുലിന്റെ വസതിയിൽ ബസുകൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ നിർണായക നീക്കം. രാഹുൽ ഗാന്ധിയുടെ വസതിയിൽ എംപിമാരുടെ യോഗം ചേരുന്നു. ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം നടത്തിയേക്കുമെന്ന്…

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്തെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നുമാണ് മമ്മൂട്ടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ്…

സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു

പെരിന്തൽമണ്ണ: പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമായ സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…