പാൽച്ചുരം റോഡിലെ ടാറിങ് തകർച്ച; അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണം- എസ്‌ഡിപിഐ
പാൽച്ചുരം റോഡിൽ പല ഭാഗങ്ങളിലും ടാറിങ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്നും അടിയന്തരമായി ഗർത്തങ്ങൾ നികത്തണമെന്നും എസ്‌ഡിപിഐ…