ഡബ്ല്യു.എം.ഒ കുടുംബസന്ദർശനം: ശ്രദ്ധേയമായി ഇമാമുമാരുടെ സംഗമം
മുട്ടില്‍: ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ വയനാട് മുസ്‌ലിം യതീംഖാനയില്‍ നടക്കുന്ന കുടുംബസന്ദർശനത്തിന് മുന്നോടിയായി വയനാട് ജില്ലയിലെ ഇമാമുമാരുടെ സംഗമം സംഘടിപ്പിച്ചു.അനാഥ അഗതി സംരക്ഷണത്തിലൂടെനന്മയിലധിഷ്ടിതമായ…