‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി
ഡല്‍ഹി: നാളെ സിജെപി സമരം നടക്കുന്നതിനാല്‍ ഡല്‍ഹി മെട്രോ, റെയില്‍ സര്‍വീസുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ടെന്നാണ് കോടതിയുടെ പരാമര്‍ശം.…