‘ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി
ന്യൂഡല്‍ഹി: സ്ലോവാക്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ദി ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ (ഫസ്റ്റ് ക്ലാസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.…