‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, CPIM എംഎൽഎമാർ വിട്ടുനിൽക്കും’; ആളെ പറ്റിക്കൽ, പറയുന്നതല്ല നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദൻ
KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര,സിപിഐഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും. പറയുന്നതല്ല നടപ്പാക്കുന്നത്. ആളെ പറ്റിക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.…