Breaking
Tue. Jun 2nd, 2026

Uncategorized

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍…

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി…

വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ

തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം. കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന്…

ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറേയും, രോഗിയുടെ സഹോദരനേയും മര്‍ദിച്ചതായി പരാതി

വെങ്ങപ്പള്ളി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറേയും, രോഗിയുടെ സഹോദരനേയും മര്‍ദിച്ചതായി പരാതി. ഡ്രൈവര്‍ കോറോം സ്വദേശി ലത്തീഫിനും, രോഗിയുടെ സഹോദരന്‍ നഫ്‌സീറിനുമാണ്…

ശിഖ പ്രകാശിനെ അനുമോദിച്ചു

കുഞ്ഞോം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ വയനാട് ഒന്നാമതായി വിജയിച്ച ശിഖ പ്രകാശിനെ കുഞ്ഞോം എ.യു.പി. സ്‌കൂളില്‍ നടന്ന ബാലസംഘം പനമരം ഏരിയാ സമ്മര്‍ ക്യാമ്പില്‍…

തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ പറഞ്ഞയച്ചു’

തിരുനെല്ലി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയക്കല്‍ ചടങ്ങ് നടത്തി. പൂജകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍…

വന്യ മൃഗങ്ങളുടെ ആക്രമണം: ‘ഉത്തരവാദിത്തം വനം വകുപ്പിന്, മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും’; വനംമന്ത്രി

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ.…

CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട്…

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം; LDFൽ അസാധാരണ പ്രതിസന്ധി

എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതാണ്…

പഠനോപകരണ കിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും

മാനന്തവാടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (CHRF) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തങ്കോട്ട് നട എ .ജെ .ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി…