വയനാട്ടിലേക്ക് ബദൽ പാതകൾ യാഥാർഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷൻ
കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം…