കുടുംബശ്രീ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേക്കപ്പ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.പി.ജയചന്ദ്രൻ വിതരണം നടത്തി. കാസർഗോഡ്…