Breaking
Thu. Jun 11th, 2026

admin

നെയ്യാറ്റിൻകരയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ തിരുവാഭരണങ്ങൾ കാണ്മാനില്ല; ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും, സർണ കട്ടകളും നഷ്ടപ്പെട്ടു

നെയ്യാറ്റിൻകരയിൽ ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും, സർണ കട്ടകളുമാണ് കാണാതായത്. ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ…

വിലകുറഞ്ഞ പ്രചാരണം നടത്തരുത്, അകമ്പടിക്ക് 55 വാഹനങ്ങളും 560 പൊലീസുകാരും ഉണ്ടെന്ന മേജർ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; പിണറായി വിജയൻ

സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് രംഗത്ത്.അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്ന്…

ബില്‍ പാസാക്കാന്‍ കോണ്‍ട്രാക്ടറോട് കൈക്കൂലി വാങ്ങി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.…

കുടുംബശ്രീ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേക്കപ്പ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.പി.ജയചന്ദ്രൻ വിതരണം നടത്തി. കാസർഗോഡ്…

എസ്.എസ്.എൽ.സി,+2 ഉന്നത വിജയികളെ അനുമോദിച്ചു

കണ്ടത്തുവയൽ. മുസ്‌ലിംലീഗ് കണ്ടത്തു വയൽശാഖ കമ്മറ്റിയുടെ നേത്രതത്തിൽ എസ്.എസ്.എൽ.സി, +2 ഉന്നത വിജയികളെ അനുമോദിച്ചു ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് കോറം…

ഷിഗെല്ല: കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് ; ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി ടി സിദ്ധീഖ്

ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കൃഷി വകുപ്പ്…

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയില്‍ വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്. സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ടിക്കറ്റുകളാകും വനിതകള്‍ക്ക്…

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം…

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം…

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ…