ഓഹരി വിപണിയില്‍ ഇന്നും ‘കരടി വിളയാട്ടം’, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 450 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,450 എന്ന സൈക്കോളജിക്കല്‍ ലെവലിന്…