കള്ളാടി മണ്ണിടിച്ചിൽ ; മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചുകൊണ്ടാണ് നിർമാണം നടത്തിയത് , അന്വേഷണത്തിൽ സഹകരിക്കും, വിശദീകരണവുമായി നിർമ്മാണ കമ്പനി
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്റ്റോക്ക്…