സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ട്രംപിന്റെ മനംമാറ്റവും എണ്ണവില വീഴ്ചയും കരുത്ത്, പവൻ ഇനി എത്ര ഉയരത്തിലേക്ക്?
2026 നവംബർ 9 തിങ്കൾ സ്വർണവില ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി…