സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: വീണ ടിയുടെ വിദേശ പണമിടപാടില്‍ വിശദമായ അന്വേഷണത്തിന് ഇഡി
സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക്…
സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക്…
പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം…
കോഴിക്കോട്: വീണാ ടി ഉപയോഗിച്ച സിം ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജര്‍ നന്ദുലാലിന്റെ പേരിലെന്ന് ഇഡി. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും.…
കുടുംബശ്രീ ജില്ലാ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാടൻ വയലേലകളിൽ നടീൽ ഉത്സവമായ കമ്പളനാട്ടി തൃശ്ശിലേരിയിൽ സംഘടിപ്പിച്ചു. കാർഷിക സംസ്കൃതിയുടെ…
40 ഓളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ആർഎസ്പി ജില്ലാ കമ്മിറ്റി മേപ്പാടി കാപ്പo കൊല്ലി മേഖലയിലുള്ള നാൽപതോളം കുടുംബങ്ങൾ അധിവസിക്കുന്ന കർപ്പൂരക്കാട് ഗ്രാമത്തിലേക്കുള്ള കാട്ടുപാത പൊട്ടിപ്പൊളിഞ്ഞുകിടക്കാൻ…
പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതികൾ. പദ്ധതിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യല്ലോ അലേർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.…
കോതമംഗലം: ഇയർ ബാക്ക് ആയതിനെ തുടർന്ന് കോതമംഗലം മാർ അത്തനെഷ്യസ് കോളേജിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. മൂവരും ഗവേർണിംഗ്…
ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ്…
ഓപ്പറേഷൻ തണ്ടർ:തോൽപ്പെട്ടിയിൽ ബസിൽ നിന്നും കഞ്ചാവുമായി പഞ്ചാബ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി: 19.08.2026 തോൽപ്പെട്ടി:ഓപ്പറേഷൻ തണ്ടറിൻ്റെയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി…