സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന് പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്
പിണറായി വിജയന് പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ഹവാല ഇടപാട്…