മഴക്കെടുതി: ‘KSEBക്ക് 25 കോടിയുടെ നഷ്ടം; വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർദേശം നൽകി’; സണ്ണി ജോസഫ്
കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ നിർദ്ദേശം…