ദക്ഷിണ കൊറിയയില്‍ ഉഷ്ണതരംഗം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില

സിയോള്‍: ദക്ഷിണ കൊറിയയിലെ യാങ്‌സാനില്‍ ഞായറാഴ്ച അന്തരീക്ഷ താപനില 45.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. ആ രാജ്യത്തിന്റെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന താപനിലയാണിത്. ഒരു നൂറ്റാണ്ടുമുമ്പ്…

‘റെയ്ഡിനിടെയുണ്ടായ സിപിഎം ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്’; ഹൈക്കോടതിയില്‍ ഇഡി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് നേരെ…

ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു

ജില്ലയില്‍ മഴക്കെടുതി തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള…

മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ

മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ…

ഓപ്പറേഷന്‍ തണ്ടര്‍: വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച വന്‍ മദ്യശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പടിഞ്ഞാറത്തറ: ഓപ്പറേഷന്‍ തണ്ടറിന്റേയും ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റേയും ഭാഗമായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈല്‍ ഭാഗത്ത്…

റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി; പിന്നില്‍ ഭരണാനുകൂല സംഘടനാ നേതാവെന്ന് ആരോപണം

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അനധികൃതമായ തിരുത്തലുകള്‍…

ജയ്ഷെ മുഹമ്മദ്‌ ഭീകരൻ പിടിയിൽ‌; CJP സമരം അട്ടിമറിക്കാൻ ലക്ഷ്യം വച്ചെന്ന് ബംഗാൾ പൊലീസ്

സിജെപി സമരം അട്ടിമറിക്കാൻ ജയ്ഷെ മുഹമ്മദ്‌ ഭീകരൻ ലക്ഷ്യം വച്ചെന്ന വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ പൊലീസ്. പൊലീസ് വേഷത്തിൽ ജന്തർ മന്തറിലെത്തി അട്ടിമറി ശ്രമത്തിന്…

മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ; മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

മഴക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിിപഐഎം. സർക്കാരിന്റെ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മഴ മുന്നറിപ്പ് നൽകുന്നതിൽ…