ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം; വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്
ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇറാന്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഇറാനെതിരെ…