‘ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം’; വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്‍
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി പരിഗണിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍. യുക്രെയ്‌ന് ലഭിച്ച നാല് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഏറ്റവും വിപുലവും…