സ്കൂൾ പഠനം ഉപേക്ഷിച്ച് ഫാക്ടറി തൊഴിലാളിയായി, ഇന്ന് ചൈനയിലെ ഏറ്റവും സമ്പന്ന; ആസ്തി 1.27 ലക്ഷം കോടി യുവാൻ
2026 നവംബർ 3 ചൊവ്വ അധ്വാനിക്കാനുള്ള മനസ്സും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയം കൈവരിക്കാം. അതിന്റെ ഉദാഹരണമാണ് ചൈനയിൽ നിന്നുള്ള ഷൗ ക്വുൻഫെയ് എന്ന വനിത.…