‘കാര്‍ അപകടത്തില്‍പ്പെട്ടു, രേഖകള്‍ നല്‍കണം, പണം റിസര്‍വ് ബാങ്കിന് പരിശോധിക്കാനായി കൈമാറണം’; പൊലീസിന്റെ പേരില്‍ സന്ദേശം, മറ്റൊരു തട്ടിപ്പ്
കൊച്ചി: സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ പേരില്‍ നടക്കുന്ന കബളിപ്പിക്കലിന് പിന്നാലെ ബംഗളുരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്. കൊച്ചി പനമ്പിള്ളി നഗര്‍…