യുഎന്‍ യൂണിവേഴ്‌സിറ്റി കാംപസ് കൊച്ചിയിലേക്ക്; കുതിപ്പിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ രംഗം
കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ നേട്ടമാകുന്ന പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയുടെ (യുഎന്‍യു) പുതിയ കാംപസ്…