മെഡിക്കൽ കോളേജിനോടുള്ള അവഗണന. മാനന്തവാടിയിൽ നൈറ്റ് മാർച്ച് നടത്തി യുവമോർച്ച
മാനന്തവാടി: വയനാടിന്റെ ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻറെ അവഗണനക്കെതിരെയും മെഡിക്കൽ കോളേജിലെ അനാസ്ഥയിൽ പ്രതിഷേധിച്ചും സമരം ശക്തമാക്കി യുവമോർച്ച . വയനാട് മെഡിക്കൽ കോളേജിൽ…