Breaking
Mon. May 25th, 2026

വയനാട് പുനരധിവാസം വേഗത്തിലാക്കണം; മുസ്‌ലിം ലീഗ്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് കാലതാമസം പാടില്ലെന്നും എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള…

ഉന്നത വിജയം നേടിയ എൻ എസ് എസ്. വിദ്യാർത്ഥികളെ ആദരിച്ചു

കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ മേഖലകളിൽ പ്രശസ്ത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു 2024 എസ്.എസ്. എൽ. സി…

അക്രമികളെ ഉടനെ അറസ്റ്റ് ചെയ്യുക;ഡി. വൈ.എഫ്.ഐ

പനമരം: ഇന്നലെ രാത്രി മൂവര്‍ സംഘം പനമരം ഹൈസ്കൂൾ പരിസരത്തുള്ള സ്ഥാപനത്തിൽ കയറി വടിയും മാരകായുധവും കൊണ്ട് കട തകർക്കുകയും കടയുടമയെ തലയ്ക്ക് അടിച്ചു…

പന്ത്രണ്ടുകാരി കുഞ്ഞിന് ജന്മം നല്‍കി; പോക്‌സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്

മലപ്പുറം: പന്ത്രണ്ടുകാരിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്. അരിക്കോട് സ്വദേശിയായ കുട്ടിയെ പത്തൊന്‍പത് കാരനായ സഹോദരനാണ് പീഡിപ്പിച്ചത്. മഞ്ചേരി പോക്‌സോ…

ലഹരിക്കേസ്: താരങ്ങളെ ഹോട്ടലിലെത്തിച്ചയാള്‍ കസ്റ്റഡിയില്‍

കൊച്ചി: ലഹരിക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ചത്…

ലോകത്തെ അതിസമ്പന്നന്‍ ഇലോണ്‍ മസ്‌ക്; ഇന്ത്യയിലെ സമ്പന്നന്‍ അംബാനി, എംഎ യൂസഫലിയും പട്ടികയില്‍

ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെര്‍ഗ്. സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് തലവന്‍ ഇലോണ്‍ മസ്‌കാണ് ലോകസമ്പന്നന്‍. 63…

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. 71…

അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പിവി അന്‍വര്‍

മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍…

‘മൂഡ’ കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം; ഡിസംബര്‍ 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ബംഗളുരു: മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് 14 പാര്‍പ്പിട സ്ഥലങ്ങള്‍…

‘എംപോക്‌സ്; സംസ്ഥാനത്ത് ജാഗ്രത പാലിക്കണം’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍…