ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു
റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ഒരു വാഹനാപകടത്തിൽ ബങ്കളുരുവിൽ മരണപ്പെട്ടു. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്, ഭർത്താവ് ആകർഷ് എസ്. എൽ. (ബാഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് , സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി.
സംസ്കാരം : വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ട് വളപ്പിൽ.
ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു
