Breaking
Tue. Aug 11th, 2026

ഓണാഘോഷം: സംഘാടക സമിതിയായി

മാനന്തവാടി
കണിയാരം പ്രഭാത് വായനശാല ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ മാസം 22, 23 തിയ്യതികളിൽ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ഷബിത ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ രാജീവൻ അധ്യക്ഷനായി. സെക്രട്ടറി എ കെ റൈഷാദ്, എ സോമദാസ്, കെ ജി ശിവദാസൻ, കെ ജി ജോയ്, എം സി ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ കെ റൈഷാദ് (കൺവീനർ), കെ രാജീവൻ ( ചെയർമാൻ), എം സി ബേബി (ഖജാൻജി).

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *