Breaking
Thu. Sep 24th, 2026

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം: പ്രഭാതഭേരിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

കല്‍പ്പറ്റ: ഓഗസ്റ്റ് 9 യൂത്ത് കോണ്‍ഗ്രസ് അറുപത്തി ആറാം സ്ഥാപക ദിനത്തോടനുബന്ധിച്ഛ് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രഭാതഭേരിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ടൗണില്‍ പതാക ഉയര്‍ത്തുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, ജില്ലാ സെക്രട്ടറി ഷാഫി പുല്‍പ്പാറ, മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിന്‍, ബ്ലോക്ക് സെക്രട്ടറി പ്രതാപ് കല്‍പ്പറ്റ, ഷംസുദ്ദീന്‍ പി പി, അര്‍ജുന്‍ ദാസ്, ഷനൂബ് എം.വി, ഷബീര്‍,ഇ, ഷമീര്‍.പി, ഷഫീഖ്.സി, ജംഷീദ് തുര്‍ക്കി, വിഷ്ണു എം.കെ, റൗഫ്.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *