Breaking
Mon. Jul 20th, 2026

ഗർഭാശയ ക്യാൻസർബോധവത്കരണം സംഘടിപ്പിച്ചു

പാപ്ലശ്ശേരി:
പാപ്ലശ്ശേരി പത്താം വാർഡ്
കെയർ ആന്റ് സേഫുമായി സഹകരിച്ച് വാർഡിലെ വനിതകൾക്കായി ആർത്തവ ശുചിത്വവും ഗർഭാശയ ക്യാൻസറും,
കാരണങ്ങൾ,പ്രതിരോധങ്ങൾ
പരിഹാരമാർഗ്ഗങ്ങൾ എന്ന പേരിൽ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചു.
പാപ്ലശ്ശേരി കമ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാം വാർഡ് മെമ്പർ സുമയ്യ കെ വി ഉത്ഘാടനം ചെയ്തു.
ശാലിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ട്രെയിനർ സതീഷ് കണ്ണൻ ക്ലാസിന്
നേതൃത്വം നൽകി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *