Breaking
Thu. Oct 1st, 2026

വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

മാനന്തവാടി: കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നശിപ്പിച്ച അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെ ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. സുമരാമന്‍ അധ്യക്ഷത വഹിച്ചു,ശശിമോന്‍, പുനത്തില്‍ രാജന്‍, കെ.ജയേന്ദ്രന്‍, കണ്ണന്‍ കണ്ണിയാരം ,വില്‍ഫ്രസ് ജോസ്, ഗിരീഷ് കട്ടക്കളം എന്നിവര്‍ സംസാരിച്ചു.നിധിഷ്, ദിലീപ്, ജി.കെ മാധവന്‍, ജോര്‍ജ്, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *